dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ് നിയമനംഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്

ഇടുക്കി മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ് നിയമനംഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്. സീനിയര്‍ റസിഡന്റുമാര്‍ക്ക് എം.ബി.ബി.എസും ബന്ധപ്പട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂനിയര്‍ റസിഡന്റുമാര്‍ക്ക് എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ട യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജനുവരി 20ന് രാവിലെ 10.30 ന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-233075

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button