dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടിമാലി താലൂക്കാശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി

അടിമാലി▪️ അടിമാലി താലൂക്കാശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി. കാലിലെ സര്‍ജ്ജറിക്ക് ശേഷം ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന കമ്പിളികണ്ടം സ്വദേശി ഷാജനാണ് ഇന്ന് പുലര്‍ച്ചെ എലിയുടെ കടിയേറ്റത്. ഷാജന്റെ കാല്‍വിരലിന്റെ അഗ്രഭാഗത്ത് എലിയുടെ കടിയേറ്റതിന്റെ പാടുകള്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് ഷാജന് ചികിത്സ ലഭ്യമാക്കിയതായും തുറന്നു കിടന്നിരുന്ന ജനല്‍ ഭാഗം അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button