News
ഇന്ത്യ-പാക് പോരാട്ടം റദ്ധാക്കണമെന്ന ഹർജി; മത്സരം നടക്കട്ടെയെന്ന് കോടതി

അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീം കോടതി മത്സരം നടക്കട്ടേയെന്നും പറഞ്ഞുഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ള ഇതൊരു മത്സരമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസ് ജെകെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീം കോടതി മത്സരം നടക്കട്ടേയെന്നും പറഞ്ഞു.



