dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എം.എൽ.എ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം, രാജിവെയ്ക്കും വരെ ബിജെപി സമരം ചെയ്യും

എം.എൽ.എ സ്ഥാനത്ത് നിന്നും രാഹുൽ രാജി വെയ്ക്കണം. പാലക്കാട് കോൺഗ്രസിനുള്ളിൽ നടക്കുന്ന നാടകത്തെ കുറിച്ച് അധികം പറയാനില്ല. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം കോൺഗ്രസിൻ്റെ ജനിതക പ്രശ്നം. ഇത് എല്ലാ കാലത്തും കോൺഗ്രസിൻ്റെ സംസ്കാരമാണ്. ന്യായീകരിക്കാൻ ചിലർ ഇറങ്ങുന്നു, എങ്ങനെ ഇതിനെ ന്യായീകരിക്കാനാകും.രാഹുൽ രാജി വെയ്ക്കും വരെ തങ്ങൾ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചേർക്കുമെന്ന ഗോപാലകൃഷ്ണന്റെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. ഗോപാലകൃഷ്ണൻ പറഞ്ഞതല്ല പാർട്ടി നിലപാടെന്നും അദ്ദേഹം മറുപടി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button