dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓണാഘോഷം ലക്ഷ്യമിട്ട് ലഹരിയെത്തിച്ചു; കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരി വേട്ട. 237 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫും ബേപ്പൂര്‍ പൊലീസും ചേര്‍ന്നായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നും കാറില്‍ എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ്ഫായിസിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓണാഘോഷം ലക്ഷ്യമിട്ടാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button