dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ടു….

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ടു….വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും കൊടുവയിലേക്ക് പോകുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തേയിലക്കാട്ടിലേക്ക് മറഞ്ഞു.. ആർക്കും പരിക്കുകൾ ഇല്ല. വെളുപ്പിന് നാലുമണിയോടെ കൂടിയാണ് അപകടം ഉണ്ടായത് പ്രദേശത്തെ പുതുതായി നിർമ്മിക്കുന്ന റിസോർട്ടിലെ ടൈൽ പണിക്ക് തിരുവനന്തപുരത്ത് നിന്നും വരികയായിരുന്ന രണ്ടുപേർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്…….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button