ഇടുക്കി
കട്ടപ്പനയിലെ അംബേദ്കർ പ്രതിമക്ക് റൂഫിങ്ങിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 5 ലക്ഷം രൂപ അനുവദിച്ചതായി കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആയ ഡോ ബി ആർ അംബേദ്കറുടെ സ്മരണാർത്ഥം കട്ടപ്പന പഴയ ബസ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന ഡോക്ടർ ബി ആർ അംബേദ്കറുടെ പ്രതിമയ്ക്ക് നിർമ്മിക്കുന്നതിനും മറ്റ് അനുബന്ധ പണികൾക്കും 5 ലക്ഷം രൂപ അനുവദിച്ചതായി കേരള ജനവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു