dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സന്ദേശ് ജിങ്കൻ പുറത്ത്; കാഫാ നാഷൻസ് കപ്പിൽ ഇന്ത്യക്ക് വൻ തിരിച്ചടി

ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അഫ്ഗാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ജിങ്കന്റെ അഭാവം വലിയ തിരിച്ചടിയാവും.കാഫാ നാഷൻസ് കപ്പിൽ ഇന്ത്യക്ക് വൻതിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇറാനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് ഇന്ത്യൻ നായകന് പരിക്കേറ്റത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അഫ്ഗാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ജിങ്കന്റെ അഭാവം വലിയ തിരിച്ചടിയാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button