dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ഇടുക്കി ജില്ലയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ,പാറത്തോടിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.

23.03.2025 തിയതിയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പാറത്തോടിൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ.പി.എസ്- ന്റെ നിർദ്ദേശപ്രകാരംപുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. .ദീപക് കെ (ഇൻസ്‌പെക്ടർ ഓഫ് പോലീസ് വെള്ളതൂവൽ )ഉദ്ഘാടനം നിർവഹിച്ചു. സാലി കുര്യൻ ( കൊന്നതടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു വള്ളോംപുരയിടം ( പൗരസമതി കൺവീനവർ ) സ്വാഗതം ആശംസിച്ചു.ഉദ്ഘാടന ചടങ്ങിൽ ഫാദർ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ( വികാരി പറത്തോട് ചർച്ച് ) അനുഗ്രഹപ്രഭാഷണം നടത്തി..രഞ്ജിത് മുണ്ടമറ്റം,ജോസ് മുളഞ്ചിറ,ഷാജി കൊച്ചുപ്പുര,.വി കെ സുരേന്ദ്രൻ,തങ്കച്ചൻ മൈലാട്ടുമോളേൽ എന്നിവർ ആശംസകൾ അറിയിച്ചു. .രാജു വീട്ടിക്കൽ (പൗരസമതി ചെയർമാൻ )ചടങ്ങിന് കൃതജ്ഞത അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button