dummy_ads1-01
dummy_ads1-01
previous arrow
next arrow
വിനോദം

*ഗുജറാത്ത് കുതിക്കുന്നു, 152-1, വിക്കറ്റും കാത്ത് കേരളം*

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിന് അവരുടെ ആദ്യ ഇന്നിങ്സില്‍ മികച്ച തുടക്കം. ഇപ്പോള്‍ കളി മൂന്നാം സെഷനിലേക്ക് കടക്കുമ്ബോള്‍ ഗുജറാത്ത് 152-1 എന്ന നിലയിലാണ്.

അവർക്ക് ഓപ്പണർ ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.73 റണ്‍സ് എടുത്ത ദേശായിയെ ബാസില്‍ ബൗള്‍ഡ് ആക്കുക ആയിരുന്നു‌. ഇപ്പോള്‍ 74 റണ്‍സുമായി പഞ്ചലും 5 റണ്‍സുമായി ഹിംഗ്രജിയയും ആണ് ക്രീസില്‍ ഉള്ളത്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 457ന് 305 റണ്‍സ് പിറകിലാണ് അവർ ഇപ്പോള്‍. അവസാന സെഷനില്‍ കൂടുതല്‍ വിക്കറ്റ് നേടാനാകും എന്ന പ്രതീക്ഷയിലാണ് കേരളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button