dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊല്ലം കടയ്ക്കലില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കണ്ണാപുരം പാങ്ങലുകാട് വെണ്ണിയോട് സ്വദേശി അല്‍ത്താഫ് (21) ആണ് മരിച്ചത്. കോട്ടപ്പുറം ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കോട്ടപ്പുറം സ്വദേശി സോമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button