dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊല്ലത്ത് 16കാരി പ്രസവിച്ചു; ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്തു

കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം.പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി ​പൊലീസ് അറിയിച്ചു.ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button