dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ

61 വയസുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്കോഴിക്കോട്: മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. 61 വയസുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാലരയോടെ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ദിനപത്രത്തിന്റെ ഏജന്റാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button