dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ക്വട്ടേഷന്‍ ക്ഷണിച്ചു

കരിമണ്ണൂർ സ്‌റ്റേറ്റ് സീഡ് ഫാമിലെ ആഞ്ഞിലി ഇനത്തില്‍പ്പെട്ട 3 മരങ്ങള്‍ വില്‍പ്പന നടത്തുന്നതിന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15 ന് പകല്‍ 2 മണിവരെ സ്വീകരിക്കും. തുടര്‍ന്ന് വൈകീട്ട് 3 മണിക്ക് തുറന്ന് പരിശോധിക്കും ഫോൺ: 9383470831

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button