News
ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന് കുത്തിക്കൊന്നു

കൊല്ലം: ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന് കുത്തിക്കൊന്നു. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസിൽ കയറി രക്ഷപ്പെട്ടു.



