dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചരിത്രത്തിൽ ആദ്യമായി മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി

മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന BJP. ഇന്നലെയാണ് കോട്ടയത്ത് ക്രൈസ്‌തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നു. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾക്ക് ചുമതല നൽകി.ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button