dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബലിതർപ്പണത്തിന് പോകുന്നതിനിടെ അപകടം

ബലിതർപ്പണത്തിന് പോകുന്നതിനിടെ അപകടം. കുളക്കാട് ഷാപ്പിന് സമീപമാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചത്കരിമ്പുഴയിലേക്ക് ബലിതർപ്പണത്തിന് പോകുന്നതിനിടെയാണ് അപകടം നടന്നത്. മാങ്ങോട് സ്വദശികളായ പ്രസാദ്.രവി എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.സ്കൂട്ടർ അപകടത്തിൽ പൂർണമായും തകർന്നു.ഇന്ന് രാവിലെ 6 മണിക്കാണ് അപകടം നടക്കുന്നത് പരിക്കേറ്റവരെ മാങ്ങോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button