dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തടി ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം

തൊടുപുഴ: കുമാരമംഗലത്ത് തടി ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റേഷൻ കടപടിക്ക് സമീപം ഉരിയരിക്കുന്ന് കനാലിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്.സമീപത്തെ തോട്ടത്തില്‍ നിന്നും റബർതടികളുമായി എത്തിയ ലോറിയുടെ പിന്നിലത്തെ ചക്രം കനാലിലേക്ക് തെന്നിമാറിയാണ് അപകടമെന്ന് പറയപ്പെടുന്നു. അപടകടത്തില്‍ പരിക്കേറ്റ ഡ്രൈവറെയും സഹായിയേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button