News
ദുരിതത്തിൽ ടാക്സി ഡ്രൈവർമാർ

ദുരിതത്തിൽ ടാക്സി ഡ്രൈവർമാർ. പ്രൈവറ്റ് രജിസ്ട്രേഷനുള്ള കള്ള ടാക്സികൾ സംസ്ഥാനത്ത് വ്യാപകംവാഹനവും ഡ്രൈവറും ഉൾപ്പെട്ട കോംബോ ഓഫർ സുലഭം. കല്യാണം, ശബരിമല ഓട്ടം എന്നിവയ്ക്ക് പ്രത്യേക പാക്കേജ്. ഓട്ടം മുടങ്ങി ദുരിത്തിലായി ടാക്‌സി ഡ്രൈവർമാർ