dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെടുംകണ്ടം ഏരിയ സമ്മേളനം ആരംഭിച്ചു ഉടുമ്പഞ്ചോല എം എൽ എ എം എം മണി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു..

നെടുംകണ്ടം ഏരിയ സമ്മേളനം ആരംഭിച്ചു..ഉടുമ്പഞ്ചോല എംഎൽഎ എം എം മണി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു..ഇന്നും നാളെയുമായി ആണ് സമ്മേളനം നടക്കുന്നത്.. നാളെ പൊതുസമ്മേളനവും പ്രകടനവും നടക്കും. പി ബി അംഗം എ വിജയരാഘവൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും.. തുടർന്ന് കലാപരിപാടികളും നടക്കും..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button