dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പട്ടം കോളനിയിലെ ആദ്യകാല റോഡുകളിൽ ഒന്നായ അശ്വതിപ്പടി – വൈദ്യരുപടി റോഡിന്റെ  നവീകരണ പ്രവർത്തനത്തിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു നൽകിയ, മൂന്നാം വാർഡ് മെമ്പർ  സ:സി:വി ആനന്ദിന്  ആദരവ് നൽകിക്കൊണ്ടും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും, പ്രസ്തുത കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തികരിച്ച റോഡിന്റെ ഓപ്പണിങ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

പട്ടം കോളനിയിലെ ആദ്യകാല റോഡുകളിൽ ഒന്നായ അശ്വതിപ്പടി – വൈദ്യരുപടി റോഡിന്റെ  നവീകരണ പ്രവർത്തനത്തിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു നൽകിയ, മൂന്നാം വാർഡ് മെമ്പർ  സ:സി:വി ആനന്ദിന്  ആദരവ് നൽകിക്കൊണ്ടും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും, പ്രസ്തുത കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തികരിച്ച റോഡിന്റെ ഓപ്പണിങ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരിത രാജേഷ്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പിടി ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നാട്ടുകാർക്കുവേണ്ടി നന്ദി പ്രമേയം അവതരിപ്പിച്ചുകൊണ്ട്, ബിനു രവീന്ദ്രൻ, സണ്ണി ചെറുകുന്നേൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button