dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു; ഇടമലക്കുടിയിൽ കുഞ്ഞിന്റെ മൃതദേഹം ചുമന്നത് കിലോമീറ്ററുകളോളം

ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. പനി ബാധിച്ചു മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം ഇടമലക്കുടിയിലേക്ക് കിലോമീറ്ററുകളോളമാണ് ചുമന്നത്. ഇന്നലെ പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതും ചുമന്നാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button