News
പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്.



