dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്ലാന്‍ ചെയ്ഞ്ച്! ഈ അഞ്ച് താരങ്ങളെ ഏഷ്യാ കപ്പിന് അയയ്ക്കില്ല, വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥന്‍

സെപ്റ്റംബര്‍ ഒന്‍പതിന് യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമുംഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര്‍ ഒന്‍പതിന് യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന 15 അംഗ സ്‌ക്വാഡാണ് യുഎഇയിലേക്ക് പറക്കുന്നത്. ടീമിനൊപ്പം റിസര്‍വ് താരങ്ങളേയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button