dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബഹ്റൈനിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

ബ​ഹ്‌​റൈ​നി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രുന്നുബ​ഹ്‌​റൈ​നി​ൽ മ​ല​യാ​ളി നേഴ്സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണമടഞ്ഞു. കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി അ​നു റോ​സ് ജോ​ഷി (25) ആ​ണ് കഴിഞ്ഞ ദിവസം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യെ​ങ്കിലും മരണമടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button