dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ഭിന്നശേഷി മൂലം നിയമനാ ഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27 -ന് 3.30 പി.എംന് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടക്കും

അറിയിപ്പ്

ഭിന്നശേഷി മൂലം നിയമനാ ഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27 -ന് 3.30 പി.എംന് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടക്കും ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സുപ്രീം കോടതി വിധിയിലൂടെ കഴിയുമായിരിന്നിട്ടും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കി നിയമനങ്ങൾ തടയാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. നിയമപരമായും സമരങ്ങളിലൂടെയും പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് കൺവൻഷൻ രൂപം നല്കും. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷത വഹിക്കും സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജോർജ് ജേക്കബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ ,എം.വി ജോർജുകുട്ടി. ജോസ് കെ സെബാസ്റ്റ്യൻ ടി. ശിവകുമാർ, ജെ. ബാൽ മണി സി ബി സന്ധ്യ, രാജേഷ് ചൊവ്വര , സാബു ജോസഫ് ബിൻസ് ദേവസ്വ , റെജി മാത്യു, അമൽ ആൻ്റണി, കെ.എംജിനുമോൻ, ഇ.ജയശീലൻ, റെന്നി തോമസ്, ഷൈജു എം.എസ്. ജിൻസ് കണ്ണം പ്ലാക്കൽ മുത്തുരാജ് ദാവീദ് രാജ്, സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button