News
മണ്മറഞ്ഞ ദേശാഭിമാനികളുടെ സ്മരണകള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് BDJS

മണ്മറഞ്ഞ ധീര ദേശാഭിമാനികളുടെ സ്മരണകള്‍ക്ക് 77-ാം റിപ്പബ്ലിക് ദിനത്തില്‍ BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധാഞ്ജലി..കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പൂര്‍വ്വസൈനികര്‍ക്കും NCC കെഡേറ്റുകള്ക്കും ഒപ്പം പുഷ്പചക്രം അര്‍പ്പിച്ചാണ് BDJS നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്.BDJS ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് K P , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകന് കാരുവേലില്‍ , മണ്ഡലം കമ്മിറ്റി അംഗം അരുണ്‍കുമാര്‍ P. എന്നിവര്‍ പങ്കെടുത്തു.



