News
വണ്ടിപ്പെരിയാർ വിജയമ്മ കൊലക്കേസിൽ ഡൈമൂക്ക് സ്വദേശിയായ രതീഷ് പ്രതിഎന്ന് മുട്ടം കോടതി കണ്ടെത്തി

വണ്ടിപ്പെരിയാർ വിജയമ്മ കൊലക്കേസിൽ ഡൈമൂക്ക് സ്വദേശിയായ രതീഷ് പ്രതിഎന്ന് മുട്ടം കോടതി കണ്ടെത്തി. 2020 ഫെബ്രുവരി 23 തീയതി വിജയമ്മയെ ബലാൽസംഗം ചെയ്ത് വെട്ടിക്കൊലപ്പെടുത്തി തേയില കാട്ടിൽ ഉപേക്ഷിച്ചത്. ശിക്ഷാവിധി നാളെ…..