dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsകേരളം

മാളയില്‍ കാറിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു

മാളയില്‍ കാറിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെന്തുരുത്തി സ്വദേശി അറക്കപ്പറമ്ബില്‍ രവി(58)യാണ് മരിച്ചത്.രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. മാളയിലെ ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരനാണ്.രവി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button