dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആശ സമരം; പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി, നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുണ്ട്. തുടർന്ന് ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി ഫേസ്ബുക്കിൽ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.
നിലവിൽ അനിശ്ചിതകാല നിരാഹാരം ആശമാർ പിൻവലിച്ചിരിക്കുകയാണ്. രാപ്പകൽ സമരം തുടരും. നിരാഹാര സമരം തുടങ്ങി 43 ദിവസമാണ് സമരം പിൻവലിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button