dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ മരുതുംമൂട് ഭാഗത്ത് ഇന്നോവ കാർ നിയന്ത്രണംവിട്ട കോക്കയിലേക്ക് മറിഞ്ഞു അണക്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ മരുതുംമൂട് ഭാഗത്ത് ഇന്നോവ കാർ നിയന്ത്രണംവിട്ട കോക്കയിലേക്ക് മറിഞ്ഞു അണക്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.. അണക്കരയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് ശനിയാഴ്ച ഉച്ചയോടെ കൂടി അപകടത്തിൽ പെട്ടത് കുട്ടിക്കാനം മുണ്ടക്കയം റൂട്ടിൽ മരുതുംമൂടിന് സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ടക്കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് അംഗമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇവർ ചെറിയ പരുക്കളോട് രക്ഷപ്പെട്ടു. അണക്കര പാറപ്പള്ളി വീട്ടിൽ (25 )ആലുഷ (24) അജി (28) ലിസമ്മ മാത്യു (54)ആത്മീയ (26) എന്നിവർക്കാണ് പരിക്കേറ്റത് വാഹനം അപകടമുണ്ടായ സ്ഥലത്ത് വലിയ മരത്തിൽ വാഹനം ഇടിച്ച് നിന്നതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്…….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button