News
മുറിഞ്ഞപുഴക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച സംഭവം വഴിത്തിരിവിലേക്ക്

മുറിഞ്ഞപുഴക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച സംഭവം വഴിത്തിരിവിലേക്ക്… തേനി സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ സുരേഷിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു….