dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്കൂൾ വിദ്യാർത്ഥികളെ അടക്കം കടിച്ചുകീറി; ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം

ആലപ്പുഴ : ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു തെരുവ് നായയുടെ ആക്രമണം.തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button