News
ടോൾപ്ലാസകളിൽ വാർഷിക പാസ് അനുവദിക്കും; 3000 രൂപ പാസിൽ 200 ട്രിപ്പുകൾ

ടോൾപ്ലാസകളിൽ വാർഷിക പാസ് അനുവദിക്കാൻ കേന്ദ്രം. 3000 രൂപ പാസിൽ 200 ട്രിപ്പുകൾ നടത്താം. രാജ്യത്തെ എല്ലാ ടോൾപ്ലാസകളിലും പാസ് ഉപയോഗിക്കാം. ഓഗസ്‌റ്റ് 15 മുതൽ പാസ് നിലവിൽ വരും