News
Birds Campus” പ്രോജക്ട് ഉദ്ഘാടനം ഇന്ന്

“Birds Campus” പ്രോജക്ട് ഉദ്ഘാടനം ഇന്ന്ഇല നേച്ചർ ക്ലമ്പും, വണ്ടൻമേട് ഹോളീ ക്രോസ് കോളേജും സംയുകതമായി നടത്തുന്ന Birds Campus പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും…പ്രോഗാമിന്റെ ഭാഗമായി സെമിനാറും പഠന ക്ലാസ്സും, ഇല നേച്ചർ ക്ലമ്പിന്റെ ഹോളിക്രോസ് കോളജ് തല യൂണീറ്റ് ഉത്ഘാടനവും നടക്കും. ഇലയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കോളെജ് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കോളേജ് NSS യൂണീറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.