dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെതിരെ കേസെടുത്തു

കോട്ടയം : വിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെതിരെ കേസെടുത്തു. മതസ്‌പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിന്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button