dummy_ads1-01
dummy_ads1-01
previous arrow
next arrow
News

2025 ലെ അമ്മത്തൊട്ടിലിലെ ആദ്യ അതിഥി! നതാലിയ

ആലപ്പുഴ: 2025 ലെ അമ്മത്തൊട്ടിലിലെ ആദ്യ അതിഥി എത്തി.ശനിയാഴ്ച വെളുപ്പിന് (04-01-25) 12.30ന് ആലപ്പുഴ ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മ ത്തൊട്ടിലിൽ നിന്നാണ് ഒരു ദിവസം പ്രായമുള്ള 2.750kg ഭാരം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചത്.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്ന് ഇല്ല എങ്കിലും നിലവിൽ കുഞ്ഞ് ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.കുഞ്ഞിന് നതാലിയ എന്ന് പേരിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button