dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആളെ വലിയ പരിചയമില്ലല്ലേ? യുപിയിലെ ഏറ്റവും വലിയ ധനികൻ! ആസ്തി കോടികൾ

ഇന്ത്യയുടെ എഫ്എംസിജി വിപണയിൽ പ്രധാന ഭാഗമാണ് ആർഎസ്പിഎൽ ഗ്രൂപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ യുപിയിലെ ഏറ്റവും ധനികനായ വ്യക്തിയെ കുറിച്ചാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുറച്ച് ദിവസങ്ങളായി സംസാരിക്കുന്നത്. പേര് മുരളീധർ ധ്യാൻചന്ദാനി. ഇദ്ദേഹത്തിന്റെ ആസ്തി 14,000 കോടിയാണ്. ഖാദി ഡിറ്റർജൻഖ് നിർമിക്കുന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button