
ആവേശമായി എമ്പുരാൻ തിയേറ്ററുകളിൽ കേരളത്തിലെ 750 ഓളം തിയേറ്ററുകളിൽ ആണ് ഷോ പ്രദർശിപ്പിക്കുന്നത് ആദ്യ ഷോ പൂർത്തിയായപ്പോൾ സിനിമ ഒന്നടങ്കം ആളുകൾ ഏറ്റെടുത്തു മോഹൻലാലും കുടുംബവും പൃഥ്വിരാജ്, ടോവിനോ, മഞ്ജു വാര്യർ എന്നിവർ കൊച്ചിയിൽ ആദ്യ ഷോ കാണുവാനായി എത്തി ആദ്യ ഷോ പൂർത്തിയായപ്പോൾ വലിയ പ്രതികരണമാണ് ലഭിക്കുന്നത്