dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സനാതന ധർമ്മ സംഗമം നടത്തി ജയ്ശ്രീറാം വിളിച്ചാലും പിണറായിയെ ഹിന്ദു വിശ്വാസികൾ വിശ്വസിക്കില്ല: എപി അബ്ദുള്ളകുട്ടി

മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം’മലപ്പുറം: ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. അത് നടക്കാന്‍ പോകുന്നില്ല. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button