News
അങ്കണവാടികളിൽ പാൽവിതരണം: ടെൻഡർ ക്ഷണിച്ചു

കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്‍മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ 3 ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497625573,9496337561…