News
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍ വര്‍ധനവ് ഉണ്ടായതോട സ്വര്‍ണം വാങ്ങാന്‍ വരുന്നവരെപ്പോലെ തന്നെ വില്‍ക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് ജ്വലറി ജീവനക്കാര്‍ പറയുന്നത്.



