News
അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോഗം ചേർന്നു

അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോഗം ചേർന്നു. അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോഗം ചേർന്നു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, സാസ്കാരിക പ്രവർത്തകർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മർചന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മെയ് ആദ്യത്തോടെ ഫെസ്റ്റ് നടത്തുന്നതിനായി പ്രാഥമിക യോഗത്തിൽ തീരുമാനിച്ചു.