News
അടൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ; 9 പ്രതികള്‍ ; 4 പേര് പിടിയില്‍

പത്തനംതിട്ട: പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നൽകിയ പശ്ചാത്തലത്തിൽ അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി മൊഴി നൽകിയത്.