dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വർണവിലയിൽ വൻഇടിവ്; പവന് 5,240 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്നലത്തെ വൻകുതിപ്പിനുശേഷം ഇന്ന് ഇടിവ്. പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15640 രൂപ. ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു. 8,600 രൂപയിലധികമായിരുന്നു കൂടിയത്. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ്റ് ട്രംപിന്റെ തോന്നിയപടിക്കുള്ള തീരുമാനങ്ങളും നയങ്ങളുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻ്റ് കൂട്ടുന്നത്. ഒരു മാസത്തിനിടെ 32000 രൂപയാണ് പവന് കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button