News
ആയൂർ ലാവിഷ് ടെക്സ്റ്റൈൽ ഉടമയും മാനേജരും സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആയൂർ ലാവിഷ് ടെക്സ്റ്റൈൽ ഉടമയും മാനേജരും സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ടെക്സ്റ്റൈൽ ഉടമ കോഴിക്കോട് സ്വദേശി അലിയാണ്. മരണപ്പെട്ട മാനേജർ ദിവ്യ ചടയമംഗലം കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യയാണ് .