dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി ജില്ലാ കോഴി വളർത്തൽ കേന്ദ്രം കോലാനിയിൽ നിന്നും 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 130/-നിരക്കിൽ 11/06/2025ന് ബുധൻ രാവിലെ 9 മണി മുതൽ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്നു

ഇടുക്കി ജില്ലാ കോഴി വളർത്തൽ കേന്ദ്രം കോലാനിയിൽ നിന്നും 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 130/-നിരക്കിൽ 11/06/2025ന് ബുധൻ രാവിലെ 9 മണി മുതൽ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്.താല്പര്യം ഉള്ളവർ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ടു ബുക്കിങ് ചെയ്യാവുന്നത് ആണ്കോഴിക്കുഞ്ഞുങ്ങളെ വാങ്ങുവാൻ താല്പര്യമുള്ളവർ കട്ടപ്പന വെറ്ററിനറി പോളി ക്ലിനിക്കിൽ 11/06/2025 ന് രാവിലെ 9മണിക്ക് കാർഡ്ബോർഡ് ബോക്സ്‌മായി എത്തേണ്ടതാണ്.വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുകPh.no-9847092432.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button