News
ഇടുക്കി പൊന്മുടി ജലാശയത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

രാജാക്കാട്പൊന്മുടി ജലാശയത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി…ഇന്ന് രാവിലെ 10 മണിയോടെ ബോട്ടിങ് ഭാഗത്തായാണ് ബോട്ടിങ് ഡ്രൈവർ മൃതദേഹം കണ്ടെത്തിയത്…വിവരമറിഞ്ഞു രാജാക്കാട് പോലീസ് സ്ഥലത്തെത്തി.. വട്ടപ്പാറ സ്വദേശി സിബി എന്നാ ആളുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക വിവരം..മൊബൈൽ ഫോണും കണ്ടെത്തി.. ഒരു ദിവസത്തെ പഴക്കമുള്ളതായാണ് വിവരം…മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി