News
ഇടുക്കി മൂന്നാർ ബോധമേടിന് സമീപംജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങി അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി മൂന്നാർ ബോധമേടിന് സമീപംജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങി അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരിയാണ് മരിച്ചത് മൂന്നാറിലെ ബോധമേടിനടുത്തുള്ള ടീ വാലി റിസോർട്ടിന് സമീപം ഒരു ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങി അപകടത്തിൽപ്പെട്ടു. ചെന്നൈയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയായ പ്രകാശ് അപകടത്തിൽ മരിച്ചു. മറ്റ് മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റ് മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല