News
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവ കൂട്ടിലാകുമെന്നാണ് പ്രതീക്ഷ.നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നുംഎരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവ കൂട്ടിലാകുമെന്നാണ് പ്രതീക്ഷ.നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നുംഎരുമേലി റേഞ്ച് ഓഫീസർ ഹരിലാൽഇന്നലെ കണ്ട സ്ഥലത്ത് നിന്ന് കടുവ മാറി.ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.സ്കൂളും വീടുകളുമുളളതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ആളുകൾ കടുവയുടെ സാന്നിധ്യമുള്ളിടത്തേയ്ക്ക് വരരുത്.കടുവയുടെ ആരോഗ്യനിലയിൽ ആശങ്കനിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നുംഎരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ